google.com, pub-9442811071336901, DIRECT, f08c47fec0942fa0

‘Mistiano Penaldo’! The BBC insulted CR7, and the football world protested Portugal vs Slovakia

Portugal vs Slovenia

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

Visit YouTube Channel

40 thoughts on “‘Mistiano Penaldo’! The BBC insulted CR7, and the football world protested Portugal vs Slovakia

  1. പെനാൽറ്റി മിസ്സ്‌ ചെയ്തുന്നു പറയുന്നവർ ഒന്ന് ഓർക്കുക cr7 മാനത്തെക്കല്ല അടിച്ചുകളഞ്ഞത് നല്ല placing കിക്ക് തന്നെ ആയിരുന്നു പക്ഷെ oblack ന്റെ ക്വാളിറ്റി സേവ് ആയിരുന്നു അത് സ്വഭാവികമാണ് പേനൽറ്റിയിൽ. ….പിന്നെ ഇന്നലെ കളി കണ്ടു തുടങ്ങിയവർക്ക് റോണോയെ ഇഷ്ട്ടപെടണമെന്നില്ല പക്ഷെ ഇന്നത്തെ arsanel കോച്ച് ആയ ആര്തെറ്റാ city കോച്ച് pep ഒക്കെ prime കളിക്കുമ്പോ ഉള്ള ഒരു റോണോ ഉണ്ട് അന്ന് കളിക്കണ്ടവർക്ക് ഇന്നും അയാൾ ഒരു അത്ഭുതം തന്നെയാണ്. ….

  2. മെസ്സിയെ മിസ്സ്‌പെനാൽറ്റി എന്ന് ഇപ്പഴും അഭിസംബോധനം ചെയ്യുന്ന റോണോ ഫാൻസുകാർ എനിക്കൊപ്പമുണ്ട്. ഇങ്ങനെ ഒരവസ്ഥ അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ. ഇന്നലെഎങ്ങാനും പോർച്ചുഗൽ തോറ്റിരുന്നെങ്കിൽ എന്തായിരിക്കും ഈ ഫാൻസിന്റെ അവസ്ഥ, ഇതോട് കൂടി cr7 ന്റെ ഇന്റർനാഷണൽ കരിയർ തീർന്നേനെ. ബിബിസി ചെയ്തതോട് 100%👎👎👎

  3. കൊക്കകോള മുതൽ ഫലസ്തീൻ വിഷയത്തിൽ വരെ യാതൊരു ഭയവുമില്ലാതെ ധീരമായ നിലപാടെടുക്കുന്ന റൊണാൾഡോയെ സാമ്രാജ്യത്വ കുത്തക മുതലാളിമാർ വെറുതേ വിടുമെന്ന് തോന്നുന്നുണ്ടോ… Cr7❤️❤️❤️💙💙💙

  4. ഇത്‌ കളിയാണ് അത് മനസിലാക്കാത്ത bbc ക്ക് എന്റെ നടുവിരൽ നമസ്കാരം… മെസ്സി ഫാൻ

Leave a Reply

Your email address will not be published. Required fields are marked *