google.com, pub-9442811071336901, DIRECT, f08c47fec0942fa0

19 thoughts on “He who waits as a guardian angel..🔥 | portugal vs slovenia | euro 2024 | Asi talks

  1. ഇത് CR7 നാണ് അദ്ദേഹത്തിന്റെ പോരാട്ടാവീര്യം അയാളെ ഒന്നിനും വിട്ടുകൊടുക്കാത്തതാണ് ഭയപ്പെടേണ്ട കാര്യം ഇല്ല ഭയപ്പെടുന്നവരുടെ കൂട്ടത്തിന്റെ എന്റെ പേരുണ്ടാകില്ല ശക്തമായ തിരിച്ചുവരവ് അത് വരാനിരിക്കുന്നത് തന്നെ ആണ് അതിന് വലിയ വിനാശം വരുത്തുവാനുള്ള കഴിവുണ്ട് ❤❤🇵🇹🇵🇹🔱🔱🔥🔥🐐🐐🤲✨

  2. അയാൾ തിരിച്ചു വരുക തന്നെ.. വരാതിരിക്കില്ല.. അയാൾ ഒരിക്കലും 😘😘😘

  3. ഞാൻ മെസ്സി ഫാൻ ആണ് പക്ഷെ റൊണാൾഡോ തിരിച്ചു വരണം കളിക്കണ്ടപ്പോൾ സങ്കടം ആയി കാരണം ജയിച്ചപ്പോൾ അയാൾ ഒറ്റക്ക് നടക്കുന്നു….

  4. ഈ ഊക്കും വാങ്ങിയും മോങ്ങിഇരിക്കുന്നതിലും നല്ലത് ഇങ്ങേർക്ക് വിരമിച്ചൂടെ.🥴 Kroos ഒക്കെ വിരമിച്ചതുപോലെ ഏറ്റവും നന്നായി കളിക്കുന്ന സമയത്ത് ന്നിറുത്തുമ്പോൾ ആ പ്ലയെർക്ക് എക്കാലവും കിട്ടുന്ന സ്ഥാനം അത് വേറെ ഒന്ന് തന്നെയാണ് 💯 ഇത്‌ ചത്തു നാറി വിരമിക്കാൻ

  5. അന്ന് മെസ്സിയെ ട്രോളി ചിരിച്ചവർ oke ഇന്ന് മോങ്ങുമ്പോ messi അവിടെ ചിരിക്കുന്നു 🔥🔥🔥കർമ്മ 🔥🔥

Leave a Reply

Your email address will not be published. Required fields are marked *