google.com, pub-9442811071336901, DIRECT, f08c47fec0942fa0

France beat Belgium by a single goal and advanced to the quarterfinals France vs Belgium

France Vs Belgium

Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

Visit YouTube Channel

25 thoughts on “France beat Belgium by a single goal and advanced to the quarterfinals France vs Belgium

  1. നാല് കളി കഴിഞ്ഞു ഫ്രാൻസിന്റെ ഒരു ഫീൽഡ് ഗോൾ എതിർ വലയിൽ അടിച്ചിട്ടില്ല രണ്ടു own ഗോൾ ഒരു പെനാൽറ്റി ഒരു ഗോൾ രഹിത സമനില, വരണ്ട കളി ആണ് ഫ്രാൻസ് കളിക്കുന്നത് ക്രീയേറ്റീവ് ഫുട്ബോൾ കളിക്കുന്ന സ്പെയിൻ & ജർമ്മനി ടീമുകൾ ആണ്

  2. വെറുതെ അല്ല എല്ലാ ടൂർണമെന്റിലും ബെൽജിയം പുറത്താവുന്നത് 😂അവരുടെ ശൈലി അത് ഫുഡ്‌ബോളിന് പറ്റിയതല്ല. പിന്നെ അന്ധനായ ഒരു കൊച്ചും ലുക്കാക്കു ഗ്രൗണ്ടിൽ വെറുതെ നടക്കുന്നു അത് കോച്ചു കാണുന്നില്ല

  3. എന്ത് ഭംഗിയായി ബെൽജിയം ഡിഫെൻസ് ചെയ്തത്….. ഗോൾ ആവുന്നതിന് മുൻപ് ലുകാകുവിനെ ഫുൾ ചെയ്തിരുന്നു റഫ്രീ ഫുൾ വിളിച്ചില്ല… ഓൺ സൈഡ് നിന്ന പോലെ തോന്നി

  4. ബെൽജിയത്തെ വീഴ്ത്തി എന്നൊക്കെ പറയാതെ അണ്ണ 😂… ഒരു മേഖലയിൽ പോലും ബൽജിയതിന് മുന്തൂക്കം ഇല്ല.ഫ്രാൻസിൻ്റെ ഉന്നം പിഴച്ചത് കൊണ്ട് മാത്രം ഒന്നിൽ ഒതുങ്ങി

Leave a Reply

Your email address will not be published. Required fields are marked *