google.com, pub-9442811071336901, DIRECT, f08c47fec0942fa0

CR7’s penalty miss: Did you see the reaction of the Portuguese players…? | Portugal vs Slovenia

Portugal vs Slovenia
Cristiano Ronaldo
Follow Us :
Raf Talks APP : https://play.google.com/store/apps/details?id=xyz.appmaker.yetxhg

Daily Hunt – https://profile.dailyhunt.in/raf_talks

Website – https://raftalkonline.com/

Twitter – https://twitter.com/raf_talk

Facebook – https://www.facebook.com/RafTalks-642824152904808/

Instagram – https://instagram.com/raf_talks?igshid=1egxsfnxscgho

Telegram – https://t.me/raftalks

#RafTalks
#RafTalksMalayalam

Visit YouTube Channel

20 thoughts on “CR7’s penalty miss: Did you see the reaction of the Portuguese players…? | Portugal vs Slovenia

  1. Raf talks ൻറെ YouTube channel photo ഞാൻ സ്റ്റേഡിയത്തിൽ നിന്ന് എടുത്തിട്ടുണ്ട്.

  2. പലരും ശ്രദ്ധിക്കാത്ത കാര്യo ഉണ്ട്…. ഒരു പാട് കാലത്തിന് ശേഷം CR 7 നെ നെഞ്ചിലേറ്റി പോർച്ചുകൽ താരങ്ങൾ… വല്ലാത്തൊരു മനസ് നിറഞ്ഞ കാഴ്ച്ച…
    അണ്ണൻ ഉയാര്…… King CR 7……❤❤❤❤❤❤❤❤❤❤❤❤❤

  3. Portugal team നോട്‌ bruno നോട്‌ cancelo നോട്‌ ഒക്കെ അഭിമാനം തോന്നിയ നിമിഷം ❤️.. ഇന്ന് CR7 നല്ല കളി കളിച്ചിരുന്നു നല്ല support and pass ഒക്കെ team ntedukkal നിന്ന് കിട്ടി. But unlucky ronaldo നെ പറഞ്ഞിട്ട് കാര്യം ഇല്ല… ഇതേ പോലെ support തന്നാൽ കുറച്ചു luck ഉം കൂടി ഉണ്ടായാൽ sure ആയിട്ടും ronaldo ക്ക് france ന്റൊപ്പവരം goal score ചെയ്യാൻ പറ്റും ❤️💯

  4. സ്ലോവേണിയൻ പോരാട്ട വീര്യം എടുത്തു പറയേണ്ടതാണ് അണ്ണാ

  5. അത് മിസ് ആയത് നന്നായി… കാരണം അതിനു ശേഷം ഭയങ്കര ഒരുമ വന്നു ടീമിന് 🤌❤️

  6. ഇന്നലെ പെനാല്‍റ്റി മാത്രമല്ല.. ഒരു പാട് ഫ്രീ കിക്ക്കളും ഇന്നലെ വെറുതെ പാഴായി …. തളികയില്‍ എന്ന് പോലെ ലഭിച്ച ഒരു ബോള്‍ ഗോള്‍ ആക്കാനും പറ്റിയില്ല.. പഴയ റോണോ വെറും ഒരു നിഴല്‍ പോലെ തോന്നി…

Leave a Reply

Your email address will not be published. Required fields are marked *