google.com, pub-9442811071336901, DIRECT, f08c47fec0942fa0

42 thoughts on “CR7 and Portugal were shaken by the baby Slovenia |Costa savior | Portugal vs Slovenia Highlights

  1. Ronaldo desperately trying to overcome messi's level that practically impossible he is a born talent, but that doesn't mean he is secondary CR7 is also a top top player and we are lucky to live CR7's era ….. ഇത് നമ്മളെ ലൈഫിൽ ഒക്കെ നമ്മൾ മനസ്സിലാക്കേണ്ട ഒരു മെസ്സേജ് ആണ് , നമ്മൾ നമ്മളെ ലെവലിൽ ലൈഫ് or പ്രൊഫഷൻ ലൈഫ് enjoy ചെയ്യേണ്ടത് ഉണ്ട് നമ്മളെക്കാൾ ഉയർന്ന ലെവലിൽ ഉള്ള വരോട് നമുക്ക് compete ചെയ്യാം but അത് നമുക്ക് enjoy ചെയ്ത് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ , അല്ലേൽ utter disaster ആയി മാറും , self improvement ഡെയ്‌ലി ചെയ്യുക but നമക്ക് ചെയ്യാൻ കഴിയാത്ത ലെവൽ ചെയ്യുന്നവരെ അഭിനന്ദിക്കുക എൻജോയ് ചെയ്യുക അസൂയ വെച്ച് നമ്മളെ ലൈഫ് frustuated അവതിരിക്കൻ ശ്രദ്ധിക്കുക .

  2. കൂടെ മത്സരിച്ച് നിന്നിരുന്ന കംപാരിസൺ ചെയ്തിരുന്ന മെസ്സി വേൾഡ് കപ്പ് എടുക്കുകയും ഫുട്ബോൾ കംപ്ലീറ്റ് ആക്കുകയും ചെയ്തു പിന്നീട് അങ്ങോട്ട് റൊണാൾഡോ frustrated ആവുന്നു എന്ത് കൊണ്ടും മെസ്സിയേക്കാൾ മുന്നിലെത്താൻ ശ്രമിക്കുന്നു ഓരോ ഫാൻസ് പേജിൽ പോയി കമന്റ് ചെയ്യുന്നു ഒരികലും റൊണാൾഡോയുടെ ബാഗത്ത് നിന്നും പ്രതീക്ഷിക്കാത്ത പലതും ചെയ്യുന്നു ഒരു പക്ഷേ ഇനിയും മുന്നോട്ട് ഇങ്ങനെ പോയാൽ ഇങ്ങേരുടെ മൈൻഡ് ആകെ ഇടങ്ങേര് ആവാൻ ചാൻസ് ഉണ്ട് ഈ യൂറോ അടിച്ച് വിരമിക്കുക അതാണ് ഏറ്റവും ബെറ്റർ💯

  3. പോർച്ചുഗൽ ടീമിൽ കാര്യമായി പ്രശ്നങ്ങൾ ഉണ്ട്… അത് ഐക്യം ഇല്ലായ്മ തന്നെയാണ്, അതിന്റെ ഒരു ഭാഗത്തു cr7 തന്നെയാണ് അത് അയാൾക്ക് തന്നെ നന്നായി അറിയാം… അത് കൊണ്ടാണ് ആ പെനാൽറ്റി മിസ് ചെയ്തപ്പോൾ അയാള് കൈവിട്ടു പോയത്…അയാളെ ഒറ്റപ്പെടുത്തുന്നു എന്ന് അയാൾക്ക് അറിയാം…

  4. ഇവന്ൻറെ ചാനൽ റിപ്പോറ്റടിക്കണം ക്രിസ്ത്യാനോ പെനാൽറ്റി കയിലേക് അടിച്ചന് ഒരുകുഴപോയില്ല. englangand സമനിലപിടിതച്യാണ് കുഴപ്പം.eniit ഇന്നലെ നീയിങ്ങനെ ഒന്ന് allalo👍പറഞ്ഞത് പൊട്ടാ…. 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿

  5. No….. I strongly disagree wiyh you bro with all due respect…… He should play the 2026 world cup…….if Gods grace favors anything can happen in football……..❤❤❤

  6. Copa america = Argentina
    Euro cup = portugal
    Then
    FINALISSIMA
    Argentina vs portugal
    🎉🎉🎉🎉🎉
    Ennit aah rand legendsinum international career viramikkam😜

  7. പെപ്പെയൊക്കെ എങ്ങനെ ഉബാപ്പെ യെ തടയും എത്ര ആലോചിച്ചിടും മനസ്സിലവുനില്ല 🤷

  8. എന്തായാലും പോർട്ടുകൽ കോച് മാർട്ടിനസിനു ആരാധകർ കൂടിയിട്ടുണ്ടാവും. അല്ല അദ്ദേഹത്തിന്റെ നിലനിൽപ്പിനു മാത്രം വേണ്ടിയിട്ട് ആണ് ഈ കൊല്ലത്തെ യൂറോയിൽ രൊനാൾഡോ യെ ഉൾപെടുത്തിയതും ഒരു ഉപയോഗം ഇല്ലാതിരുന്നിട്ടും എല്ലാ കളികളും കളിപ്പിക്കുന്നതും. ഇത്ര കാലം ഉണ്ടാക്കിയെടുത്ത പേര് കളഞ്ഞു കുളിക്കുന്നതിൽ വെഷമം ഉണ്ട്. അദ്ദേഹത്തിന്റെ ആവിശ്യം മനസ്സിലാക്കാൻ പറ്റും പക്ഷെ അത് ഇനി എത്തി പിടിച്ചാൽ എത്തുന്നിടത്തല്ല. അത് ഇനി അച്ചിവ് ചെയ്യാൻ പറ്റില്ല. കരയുന്നതിൽ കളിയാക്കുന്നതല്ല സൗദി ലീഗിൽ ആയാലും പോർട്ടുഗലിൽ ആയാലും മിസ്റ്റേക്ക്സ് ഇമോഷണലി ഇട്ടു കവർ ചെയ്യുകയാണ്. ഇത് ഇന്നലെത്തെ മാത്രം ആണെങ്കിൽ ഞാൻ ഇത് പറയില്ലായിരുന്നു

  9. അച്ചടക്കം ഉള്ള ഗോളി. സുഹൃത്തേ.. Slovenia ഗ്രൂപ്പിൽ നേരിട്ട എല്ലാ teamkaleyum( ഇംഗ്ലണ്ട്, croatia) സമനിലയിൽ തളച്ച ടീം ആണ്. സമനില മോശം result അല്ല.

  10. വികാരം കൊണ്ട് ഫുട്ബോൾ ജയിക്കാനാവില്ല…
    കഥ മുന്നോട്ട് പോകണമെങ്കിൽ രക്തം തന്നെ വേണം.. 🙄

  11. വെള്ളിയാഴ്ച ഇനി കരയാൻ ബെജ്ജ… അന്ന് എല്ലാം മാറ്റിവെക്കുകയാ ഞാൻ.. Inshallah🇵🇹🐐❤️

Leave a Reply

Your email address will not be published. Required fields are marked *